അവള്‍ എന്നെയും
എന്‍റെ പ്രണയം ചിത്രശലഭത്തിന്‍റെ
ചിറകു പോലെയായിരുന്നു..
അവളുടേത്
പല്ലിയുടെ വാലുപോലെയും....
പിന്നെടെപ്പോഴോ
പ്രണയം നഷ്ട്ടപെട്ട്
ഞങ്ങള്‍ അന്യരായി.
കാലപ്രവാഹത്തില്‍
പല്ലിക്ക് പിന്നെയും വാല്‍ മുളച്ചു.
പക്ഷെ എന്‍റെ ചിറകുകള്‍
അതെനിക്ക് എന്നേക്കുമായി നഷ്ടപെട്ടിരുന്നു.....
ഒന്നുയര്‍ന്നു പറക്കാന്‍ കഴിയാത്തത്ര........
Filed Under :
Love
,
Love Poem
,
Love Story
,
Lovers
,
Malayalam
,
Malayalam Poem
,
Poem
,
എന്‍റെ പ്രണയം
June 28, 2011
June 28, 2011
അതില്‍ തെറ്റ് നിന്റെ മാത്രം ആണ് നിനക്ക് യഥാര്‍ത്ഥ ചിത്ര ശലഭം ആകാം ആയിരുന്നു...........ഒരു പൂവില്‍ നിന്നും തേന്‍ നുകര്‍ന്ന് മറ്റൊന്നിലേക്കു തേന്‍ തേടി പോകുന്ന ചിത്ര ശലഭം